കൈരളി
നഗർ റെസിഡന്റ്‌സ് അസോസിയേഷൻ
കോട്ടപ്പുറം
തൃപ്പൂണിത്തുറ
സമർപ്പിക്കുന്ന
നിവേദനം
-------------------------------
1 .
വെള്ളക്കെട്ട്
പുഴയിലേക്കുണ്ടായിരുന്ന
തോട്, 3 മീറ്ററോളും
വീതിയുണ്ടായിരുന്ന തോട്,
രണ്ടു
വര്ഷം മുൻപ് മണ്ണിട്ട് നികത്തി
ചുറ്റും വീടുകൾ പണിതതോടെ
വെള്ളക്കെട്ട് ഈ കോളനിയെ
നേരിടുന്ന ഏറ്റവും വലിയ
പ്രശ്നമായി മാറി .
നിവാസികളുടെ
ശക്തമായ എതിർപ്പ് തൃണവത്കരിച്ചാണ്
തൽപരകക്ഷികൾ ഈ തോട് നികത്തി
എടുത്തത് .
1 .1 ഇപ്പോൾ
മഴവെള്ളം ഒഴുകിപ്പോകാൻ
ആകെയുള്ള ഒരു ചെറിയ കാന,
ലോട്ടസ്
ഗാർഡൻ FLATS ന്റെ
പുറകുവശത്തുള്ളത് ,
വീതി
കൂട്ടി വൃത്തിയാക്കി സംരക്ഷിക്കുക
എന്നതാണ് പോംവഴി .
അത്
ചെയ്യാനുള്ള ഏർപ്പാടുണ്ടാക്കണം.
ഏറ്റവും
അടിയന്തിര ശ്രദ്ധ പതിയേണ്ട
ആവശ്യം .
1 .2 നികത്തിയ
തോടിനോട് തൊട്ടുള്ള 35
മീറ്ററോളം
റോഡ് മഴക്കാലത്തു രണ്ടടിയോളം
വെള്ളത്തിലാണ്. 12 ഓളം
വീട്ടുകാർക്കുള്ള വഴിയാണ്
ഇങ്ങനെ മുങ്ങുന്നത്.
ഇത്
നികത്തി ടൈൽസ് ഇട്ടോ ടാർ
ചെയ്തോ വാഹന ഗതാഗത യോഗ്യമാക്കണം
. ഏറ്റവും
അടിയന്തിര ശ്രദ്ധ പതിയേണ്ട
ആവശ്യം .
2 .
ഗതാഗത
കുരുക്ക്
കോളനിയിലുള്ള
SNVP PUBLIC SCHOOL ലേക്കുള്ള
ഒരേ ഒരു വഴി ഏകദേശം 100
മീറ്ററോളം
ഒരു വാനിനു കടന്നു പോകാൻ
മാത്രം വീതിയുള്ളതാണ്.
ഒരു
TWO WHEELER നു
പോലും എതിർ ദിശയിൽ പോകാനുള്ള
വീതി ഈ റോഡിനില്ല.
സ്കൂൾസമയത്തെ
തിരക്ക് വിവരണാതീതമാണ്.
ഒരു
emergency വന്നാലത്തെ
കാര്യം ഓർത്തു വിഷമിക്കാത്ത
ദിവസങ്ങൾ ഉണ്ടാകില്ല.
2 .1 ഈ
റോഡിന്റെ കാന സ്ളാബ് ഇട്ടു
മൂടണം. അടിയന്തിര
ശ്രദ്ധ പതിയേണ്ട ആവശ്യം.
2 .2 ഈ
റോഡിൽ സ്കൂൾ സമയത്തു തിരക്കു
നിയന്ത്രിക്കാൻ ട്രാഫിക്
ഉദ്യോഗസ്ഥരെ സ്ഥിരമായി
നിയോഗിക്കണം. അടിയന്തിര
ശ്രദ്ധപതിയേണ്ട ആവശ്യം.
3 .
ഡ്രയ്‌നേജ്
വളരെ
താഴ്ന്ന പ്രദേശമായ ഇവിടെ
വേസ്റ്റ് വാട്ടർ ഭൂമിയിൽ
താഴില്ല . പുറത്തേക്കു
കളയാൻ മാർഗവും ഇല്ല .
ആറു
സെൻറ് മാത്രമുള്ള ഈ വീട്ടു
പുരയിടങ്ങളിൽ കുഴികൾ കുഴിച്ചും
അനധികൃതമായി റോഡിലേക്ക്
ഒഴുക്കിയുമാണ് തത്കാലം കഴിഞ്ഞു
പോകുന്നത് .
3 .1 waste water
disposal system വേണം.
അടിയന്തര
ശ്രദ്ധ പതിയേണ്ട ആവശ്യം
3. 2 സീവേജ്
സിസ്റ്റം ആലോചിക്കണം .
ശ്രദ്ധ
പതിയേണ്ട ആവശ്യം
4 .
kitchen waste disposal
പ്ലാസ്റ്റിക്
collect ചെയ്യാനുള്ള
ഇപ്പോഴത്തെ സംവിധാനം ഒട്ടും
ഫലപ്രദമല്ല. വല്ലപ്പോഴുമേ
collection പോലും
നടക്കുന്നുള്ളൂ.
biogas plant, vermi compost തുടങ്ങിയ
മാർഗങ്ങൾ പ്രചരിപ്പിക്കണം
. ഒരു
ചെറിയ waste-to-fertiliser plant
നുള്ള
സാധ്യത പരിശോധിക്കണം.
ശ്രദ്ധ
പതിയേണ്ട ആവശ്യം
5.
vacant plots
ഏകദേശം
പത്തോളം പ്ലോട്ടുകൾ ഈ കോളനിയിൽ
ദീർഘ കാലമായി കാടു പിടിച്ചു
കിടക്കുന്നു . പാമ്പുകൾ
കൈയേറിയിരിക്കുന്നു.
മിക്കവയുടെയും
ഉടമസ്ഥർ സ്ഥലത്തില്ല.
.
5.1
വൃത്തിയാക്കാനുള്ള
arrangement മഴക്കാലത്തിനു
മുൻപു ചെയ്യണം . ഏറ്റവും
അടിയന്തിര ശ്രദ്ധ പതിയേണ്ട
ആവശ്യം.
.
5.2 ഈ
പ്ലോട്ടുകളിൽ ജൈവ പച്ചക്കറി
കൃഷിക്കുള്ള സൗകര്യങ്ങൾ
coordinate ചെയ്യണം.
ശ്രദ്ധ
പതിയേണ്ട ആവശ്യം
6 .
പലവക
6.1 ബാഡ്മിന്റൺ
പോലുള്ള കളികൾക്കുള്ള കോർട്ടിനു
അനുയോജ്യമായ സ്ഥലം ഈ കോളനിയിൽ
ലഭ്യമാണ് . അടുത്തുള്ള
മറ്റു കോളണിക്കാർക്കും
ഉപയോഗിക്കാൻ സൗകര്യപ്രദമായ
സ്ഥലമാണ് .
6.1.1 അവിടെ
ചെറിയ ഒരു ഇൻഡോർ കോർട്ട്
പണിയുവാനുള്ള ധനസഹായം ആലോചിക്കണം
. ശ്രദ്ധ
പതിയേണ്ട ആവശ്യം .
6.1.2 ഡൽഹിയിൽ
ഉള്ളത് പോലെ ഒരു കമ്മ്യൂണിറ്റി
സെന്റർ ഉണ്ടാക്കാൻ കഴിയുമോഎന്ന്
സ്റ്റഡി ചെയ്യണം.
ശ്രദ്ധ
പതിയേണ്ട ആവശ്യം.
6. 2 കൊതുകു
നിർമാർജനം, സ്ട്രീറ്റ്
ലൈറ്റ് maintenance മുതലായ
കാര്യങ്ങളിൽ തുടർച്ച ആയി
ഒഴിവാക്കപ്പെടുന്ന ഒരു കോളനി
ആണ് ഇത്. regular routine maintenance
ഉറപ്പാക്കണം
. ശ്രദ്ധ
പതിയേണ്ട ആവശ്യം.
6.3 SNVP PUBLIC
SCHOOL ന്റെ
സൈഡിൽകൂടി മിനി ബൈപാസ്സിലേക്കു
ഒരു റോഡ് ഈ കോളനിയിൽ കൂടി
എളുപ്പത്തിൽ നിർമ്മിക്കാവുന്നത്
ആണ് . സ്കൂളിക്കുള്ള
MAIN ENTRANCE , മിനി
ബൈപാസിൽ നിന്ന് ,
ആയിട്ടും
ഇത് പ്രയോജനപ്പെടും .
ശ്രദ്ധ
പതിയേണ്ട ആവശ്യം .
6.4 SOLAR POWER,
SOLAR WATER HEATER, RAIN WATER HARVESTING പോലുള്ള
നൂതന ആശയങ്ങൾ ഉൾകൊള്ളാൻ
മനസ്സുള്ളവരാണ് ഇവിടത്തെ
വീട്ടുകാർ. മിക്കവർക്കും
അതിനുള്ള സൗകര്യവും ഉണ്ട്
. സർക്കാർ
തലത്തിൽ ബോധവത്കരണവും ധനസഹായവും
സാധ്യമാണോ എന്ന് ആലോചിക്കണം
.
7 . ആവശ്യങ്ങൾ
ചുരുക്കത്തിൽ
7. 1
ഏറ്റവും
അടിയന്തിര ശ്രദ്ധ പതിയേണ്ട
ആവശ്യങ്ങൾ
7.1.1.
ലോട്ടസ്FLATS
ന്റെപുറകുവശത്തുള്ള
കാന വീതികൂട്ടി വൃത്തിയാക്കണം
7.1.2 35
മീറ്ററോളം
റോഡ് ഉയർത്തി tiles
ഇട്ടു
ഗതാഗത യോഗ്യമാക്കണം.
7.1.3 vacant
plots ലെ
കാട് വെട്ടണം
7. 2
അടിയന്തിര
ശ്രദ്ധ പതിയേണ്ട ആവശ്യങ്ങൾ
7.2. 1 . SNVP
PUBLIC SCHOOL ലേക്കുള്ള
വഴിയുടെ തുടക്ക ഭാഗം 100
മീറ്ററോളം
കാന സ്ളാബ് ഇട്ടു മൂടണം .
7.2. 2 .
സ്കൂളിലേക്കുള്ള
റോഡിൽ സ്കൂൾ സമയത്തു ട്രാഫിക്
ഉദ്യോഗസ്ഥരെ
നിയോഗിക്കണം
.
7.2. 3 . കൊതുകു
നിർമാർജനം, സ്ട്രീറ്റ്
ലൈറ്റ് maintenance മുതലായ
regular
maintenance ഉറപ്പാക്കണം.
7.2. 4 . waste
water disposal system വേണം
7. 3
ശ്രദ്ധ
പതിയേണ്ട ആവശ്യങ്ങൾ
7.3.1 . SNVP
SCHOOL ന്റെസൈഡിൽകൂടി
mini bypass ലേക്കു
ഒരു റോഡ് വേണം 7.3.2.
സീവേജ്
സിസ്റ്റം ആലോചിക്കണം.
7.3.3 . ഇൻഡോർ
കോർട്ട് പണിയുവാനുള്ള ധനസഹായം
ആലോചിക്കണം. 7.3.4 .
കമ്മ്യൂണിറ്റിസെന്റർ
ഉണ്ടാക്കാൻ കഴിയുമോ എന്ന്
സ്റ്റഡി ചെയ്യണം.
7.3.5 . SOLAR ,
RAIN WATER HARVESTING മുതലായവക്കു
ധന സഹായം
ആലോചിക്കണം
.
7.3.6. vacant
plot കളിൽ
ജൈവ പച്ച കൃഷിക്കുള്ള സൗകര്യങ്ങൾ
coordinate
ചെയ്യണം
.
വിധേയർ
PRESIDENT
SECRETARY
തൃപ്പൂണിത്തുറ
18 february 2017

No comments:
Post a Comment