Friday, March 17, 2017

news in brief 19 mar 2017

      " whistlenew"  launched

   new RAAM programme 
( Residents Associations Anti corruption Movement  )
in association with  EDRAAC
  mobile application
download free from ' play store'

------
annual meet 
snvp public school
10 am to 1 pm
19 mar 2017 sunday

 chief guest      councillor 
 talk on drug menace
             slimming techniques
----------







charter of demands






കൈരളി നഗർ റെസിഡന്റ്‌സ് അസോസിയേഷൻ
കോട്ടപ്പുറം തൃപ്പൂണിത്തുറ

സമർപ്പിക്കുന്ന നിവേദനം
-------------------------------

1 . വെള്ളക്കെട്ട്

പുഴയിലേക്കുണ്ടായിരുന്ന തോട്, 3 മീറ്ററോളും വീതിയുണ്ടായിരുന്ന തോട്, രണ്ടു വര്ഷം മുൻപ് മണ്ണിട്ട് നികത്തി ചുറ്റും വീടുകൾ പണിതതോടെ വെള്ളക്കെട്ട് ഈ കോളനിയെ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി മാറി . നിവാസികളുടെ ശക്തമായ എതിർപ്പ് തൃണവത്കരിച്ചാണ് തൽപരകക്ഷികൾ ഈ തോട് നികത്തി എടുത്തത് .

1 .1 ഇപ്പോൾ മഴവെള്ളം ഒഴുകിപ്പോകാൻ ആകെയുള്ള ഒരു ചെറിയ കാന, ലോട്ടസ് ഗാർഡൻ FLATS ന്റെ പുറകുവശത്തുള്ളത് , വീതി കൂട്ടി വൃത്തിയാക്കി സംരക്ഷിക്കുക എന്നതാണ് പോംവഴി . അത് ചെയ്യാനുള്ള ഏർപ്പാടുണ്ടാക്കണം. ഏറ്റവും അടിയന്തിര ശ്രദ്ധ പതിയേണ്ട ആവശ്യം .

1 .2 നികത്തിയ തോടിനോട് തൊട്ടുള്ള 35 മീറ്ററോളം റോഡ്‌ മഴക്കാലത്തു രണ്ടടിയോളം വെള്ളത്തിലാണ്. 12 ഓളം വീട്ടുകാർക്കുള്ള വഴിയാണ് ഇങ്ങനെ മുങ്ങുന്നത്. ഇത് നികത്തി ടൈൽസ് ഇട്ടോ ടാർ ചെയ്തോ വാഹന ഗതാഗത യോഗ്യമാക്കണം . ഏറ്റവും അടിയന്തിര ശ്രദ്ധ പതിയേണ്ട ആവശ്യം .


2 . ഗതാഗത കുരുക്ക്

കോളനിയിലുള്ള SNVP PUBLIC SCHOOL ലേക്കുള്ള ഒരേ ഒരു വഴി ഏകദേശം 100 മീറ്ററോളം ഒരു വാനിനു കടന്നു പോകാൻ മാത്രം വീതിയുള്ളതാണ്. ഒരു TWO WHEELER നു പോലും എതിർ ദിശയിൽ പോകാനുള്ള വീതി ഈ റോഡിനില്ല. സ്കൂൾസമയത്തെ തിരക്ക് വിവരണാതീതമാണ്. ഒരു emergency വന്നാലത്തെ കാര്യം ഓർത്തു വിഷമിക്കാത്ത ദിവസങ്ങൾ ഉണ്ടാകില്ല.
2 .1 ഈ റോഡിന്റെ കാന സ്ളാബ് ഇട്ടു മൂടണം. അടിയന്തിര ശ്രദ്ധ പതിയേണ്ട ആവശ്യം.

2 .2 ഈ റോഡിൽ സ്കൂൾ സമയത്തു തിരക്കു നിയന്ത്രിക്കാൻ ട്രാഫിക് ഉദ്യോഗസ്ഥരെ സ്ഥിരമായി നിയോഗിക്കണം. അടിയന്തിര ശ്രദ്ധപതിയേണ്ട ആവശ്യം.
3 . ഡ്രയ്‌നേജ്

വളരെ താഴ്ന്ന പ്രദേശമായ ഇവിടെ വേസ്റ്റ് വാട്ടർ ഭൂമിയിൽ താഴില്ല . പുറത്തേക്കു കളയാൻ മാർഗവും ഇല്ല . ആറു സെൻറ് മാത്രമുള്ള ഈ വീട്ടു പുരയിടങ്ങളിൽ കുഴികൾ കുഴിച്ചും അനധികൃതമായി റോഡിലേക്ക് ഒഴുക്കിയുമാണ് തത്കാലം കഴിഞ്ഞു പോകുന്നത് .

3 .1 waste water disposal system വേണം. അടിയന്തര ശ്രദ്ധ പതിയേണ്ട ആവശ്യം

3. 2 സീവേജ് സിസ്റ്റം ആലോചിക്കണം . ശ്രദ്ധ പതിയേണ്ട ആവശ്യം


4 . kitchen waste disposal

പ്ലാസ്റ്റിക് collect ചെയ്യാനുള്ള ഇപ്പോഴത്തെ സംവിധാനം ഒട്ടും ഫലപ്രദമല്ല. വല്ലപ്പോഴുമേ collection പോലും നടക്കുന്നുള്ളൂ. biogas plant, vermi compost തുടങ്ങിയ മാർഗങ്ങൾ പ്രചരിപ്പിക്കണം . ഒരു ചെറിയ waste-to-fertiliser plant നുള്ള സാധ്യത പരിശോധിക്കണം. ശ്രദ്ധ പതിയേണ്ട ആവശ്യം


5. vacant plots

ഏകദേശം പത്തോളം പ്ലോട്ടുകൾ ഈ കോളനിയിൽ ദീർഘ കാലമായി കാടു പിടിച്ചു കിടക്കുന്നു . പാമ്പുകൾ കൈയേറിയിരിക്കുന്നു. മിക്കവയുടെയും ഉടമസ്ഥർ സ്ഥലത്തില്ല.
.
5.1 വൃത്തിയാക്കാനുള്ള arrangement മഴക്കാലത്തിനു മുൻപു ചെയ്യണം . ഏറ്റവും അടിയന്തിര ശ്രദ്ധ പതിയേണ്ട ആവശ്യം.
.
5.2 ഈ പ്ലോട്ടുകളിൽ ജൈവ പച്ചക്കറി കൃഷിക്കുള്ള സൗകര്യങ്ങൾ coordinate ചെയ്യണം. ശ്രദ്ധ പതിയേണ്ട ആവശ്യം


6 . പലവക

6.1 ബാഡ്മിന്റൺ പോലുള്ള കളികൾക്കുള്ള കോർട്ടിനു അനുയോജ്യമായ സ്ഥലം ഈ കോളനിയിൽ ലഭ്യമാണ് . അടുത്തുള്ള മറ്റു കോളണിക്കാർക്കും ഉപയോഗിക്കാൻ സൗകര്യപ്രദമായ സ്ഥലമാണ് .

6.1.1 അവിടെ ചെറിയ ഒരു ഇൻഡോർ കോർട്ട് പണിയുവാനുള്ള ധനസഹായം ആലോചിക്കണം . ശ്രദ്ധ പതിയേണ്ട ആവശ്യം .

6.1.2 ഡൽഹിയിൽ ഉള്ളത് പോലെ ഒരു കമ്മ്യൂണിറ്റി സെന്റർ ഉണ്ടാക്കാൻ കഴിയുമോഎന്ന് സ്റ്റഡി ചെയ്യണം. ശ്രദ്ധ പതിയേണ്ട ആവശ്യം.

6. 2 കൊതുകു നിർമാർജനം, സ്ട്രീറ്റ് ലൈറ്റ് maintenance മുതലായ കാര്യങ്ങളിൽ തുടർച്ച ആയി ഒഴിവാക്കപ്പെടുന്ന ഒരു കോളനി ആണ് ഇത്. regular routine maintenance ഉറപ്പാക്കണം . ശ്രദ്ധ പതിയേണ്ട ആവശ്യം.

6.3 SNVP PUBLIC SCHOOL ന്റെ സൈഡിൽകൂടി മിനി ബൈപാസ്സിലേക്കു ഒരു റോഡ് ഈ കോളനിയിൽ കൂടി എളുപ്പത്തിൽ നിർമ്മിക്കാവുന്നത് ആണ് . സ്കൂളിക്കുള്ള MAIN ENTRANCE , മിനി ബൈപാസിൽ നിന്ന് , ആയിട്ടും ഇത് പ്രയോജനപ്പെടും . ശ്രദ്ധ പതിയേണ്ട ആവശ്യം .

6.4 SOLAR POWER, SOLAR WATER HEATER, RAIN WATER HARVESTING പോലുള്ള നൂതന ആശയങ്ങൾ ഉൾകൊള്ളാൻ മനസ്സുള്ളവരാണ് ഇവിടത്തെ വീട്ടുകാർ. മിക്കവർക്കും അതിനുള്ള സൗകര്യവും ഉണ്ട് . സർക്കാർ തലത്തിൽ ബോധവത്കരണവും ധനസഹായവും സാധ്യമാണോ എന്ന് ആലോചിക്കണം .

7 . ആവശ്യങ്ങൾ ചുരുക്കത്തിൽ
7. 1 ഏറ്റവും അടിയന്തിര ശ്രദ്ധ പതിയേണ്ട ആവശ്യങ്ങൾ
7.1.1. ലോട്ടസ്FLATS ന്റെപുറകുവശത്തുള്ള കാന വീതികൂട്ടി വൃത്തിയാക്കണം
7.1.2 35 മീറ്ററോളം റോഡ്‌ ഉയർത്തി tiles ഇട്ടു ഗതാഗത യോഗ്യമാക്കണം.
7.1.3 vacant plots ലെ കാട് വെട്ടണം

7. 2 അടിയന്തിര ശ്രദ്ധ പതിയേണ്ട ആവശ്യങ്ങൾ
7.2. 1 . SNVP PUBLIC SCHOOL ലേക്കുള്ള വഴിയുടെ തുടക്ക ഭാഗം 100
മീറ്ററോളം കാന സ്ളാബ് ഇട്ടു മൂടണം .
7.2. 2 . സ്കൂളിലേക്കുള്ള റോഡിൽ സ്കൂൾ സമയത്തു ട്രാഫിക്
ഉദ്യോഗസ്ഥരെ നിയോഗിക്കണം .
7.2. 3 . കൊതുകു നിർമാർജനം, സ്ട്രീറ്റ് ലൈറ്റ് maintenance മുതലായ regular
maintenance ഉറപ്പാക്കണം.
7.2. 4 . waste water disposal system വേണം

7. 3 ശ്രദ്ധ പതിയേണ്ട ആവശ്യങ്ങൾ
7.3.1 . SNVP SCHOOL ന്റെസൈഡിൽകൂടി mini bypass ലേക്കു ഒരു റോഡ് വേണം 7.3.2. സീവേജ് സിസ്റ്റം ആലോചിക്കണം.
7.3.3 . ഇൻഡോർ കോർട്ട് പണിയുവാനുള്ള ധനസഹായം ആലോചിക്കണം. 7.3.4 . കമ്മ്യൂണിറ്റിസെന്റർ ഉണ്ടാക്കാൻ കഴിയുമോ എന്ന് സ്റ്റഡി ചെയ്യണം.
7.3.5 . SOLAR , RAIN WATER HARVESTING മുതലായവക്കു ധന സഹായം
ആലോചിക്കണം .
7.3.6. vacant plot കളിൽ ജൈവ പച്ച കൃഷിക്കുള്ള സൗകര്യങ്ങൾ coordinate
ചെയ്യണം .
                                  വിധേയർ

                                                                PRESIDENT                              SECRETARY
തൃപ്പൂണിത്തുറ
18 february 2017

Saturday, February 18, 2017

face to face with respected mla


our beloved MLA  m swaraj will be meeting
residential association representatives
at 6 pm on  sunday the 19 feb 2017
at koothambalam  tripunithura arranged by
EDRAAC
discussions and other
programs start at 2 pm
 ------------
charter of demands of our
association   is given below



 ------------------------------------------------------------





                കൈരളി നഗർ റെസിഡന്റ്‌സ് അസോസിയേഷൻ
                                 കോട്ടപ്പുറം തൃപ്പൂണിത്തുറ
ബഹുമാനപ്പെട്ട MLA യ്ക്ക് മുൻപാകെ 19 February 2017 ലെ മീറ്റിങ്ങിൽ
                           EDRAAC   ലൂടെ സമർപ്പിക്കുന്ന നിവേദനം
                                                    -------------------------------
           1 . വെള്ളക്കെട്ട്
പുഴയിലേക്കുണ്ടായിരുന്ന തോട്, 3 മീറ്ററോളും വീതിയുണ്ടായിരുന്നത്  തോട്,  രണ്ടു വര്ഷം മുൻപ് മണ്ണിട്ട് നികത്തി ചുറ്റും വീടുകൾ പണിതതോടെ വെള്ളക്കെട്ട്  ഈ കോളനിയെ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി മാറി . നിവാസികളുടെ ശക്തമായ എതിർപ്പ് തൃണവത്കരിച്ചാണ് തൽപരകക്ഷികൾ ഈ തോട് നികത്തി എടുത്തത് .
1 .1  ഇപ്പോൾ മഴവെള്ളം ഒഴുകിപ്പോകാൻ  ആകെയുള്ള ഒരു ചെറിയ കാന, ലോട്ടസ് ഗാർഡൻ FLATS ന്റെ  പുറകുവശത്തുള്ളത് ,  വീതി കൂട്ടി വൃത്തിയാക്കി സംരക്ഷിക്കുക എന്നതാണ് പോംവഴി . അത് ചെയ്യാനുള്ള ഏർപ്പാടുണ്ടാക്കണം. ഏറ്റവും അടിയന്തിര  ശ്രദ്ധ പതിയേണ്ട ആവശ്യം .
1 .2  നികത്തിയ തോടിനോട് തൊട്ടുള്ള 35  മീറ്ററോളം റോഡ്‌ മഴക്കാലത്തു രണ്ടടിയോളം വെള്ളത്തിലാണ്. 12 ഓളം വീട്ടുകാർക്കുള്ള വഴിയാണ് ഇങ്ങനെ മുടങ്ങുന്നത്. ഇത് നികത്തി ടൈൽസ് ഇട്ടോ ടാർ ചെയ്തോ വാഹന ഗതാഗത യോഗ്യമാക്കണം . ഏറ്റവും അടിയന്തിര  ശ്രദ്ധ പതിയേണ്ട ആവശ്യം .
         2 . ഗതാഗത കുരുക്ക്
കോളനിയിലുള്ള SNVP PUBLIC SCHOOL ലേക്കുള്ള ഒരേ ഒരു വഴി ഏകദേശം 100 മീറ്ററോളം ഒരു വാനിനു കടന്നു പോകാൻ മാത്രം വീതിയുള്ളതാണ്. ഒരു TWO WHEELER നു പോലും എതിർ ദിശയിൽ പോകാനുള്ള വീതി ഈ റോഡിനില്ല. സ്കൂൾസമയത്തെ തിരക്ക് വിവരണാതീതമാണ്. ഒരു emergency വന്നാലത്തെ കാര്യം ഓർത്തു വിഷമിക്കാത്ത ദിവസങ്ങൾ ഉണ്ടാകില്ല
2 .1  ഈ റോഡിന്റെ കാന സ്ളാബ് ഇട്ടു മൂടണം. അടിയന്തിര ശ്രദ്ധ പതിയേണ്ട ആവശ്യം.
2 .2  ഈ റോഡിൽ സ്കൂൾ സമയത്തു തിരക്കു  നിയന്ത്രിക്കാൻ ട്രാഫിക് ഉദ്യോഗസ്ഥരെ സ്ഥിരമായി നിയോഗിക്കണം. അടിയന്തിര ശ്രദ്ധപതിയേണ്ട ആവശ്യം
            3 . ഡ്രയ്‌നേജ്
വളരെ താഴ്ന്ന പ്രദേശമായ ഇവിടെ വേസ്റ്റ് വാട്ടർ ഭൂമിയിൽ താഴില്ല . പുറത്തേക്കു കളയാൻ മാർഗവും  ഇല്ല . ആറു സെൻറ് മാത്രമുള്ള ഈ വീട്ടു പുരയിടങ്ങളിൽ കുഴികൾ കുഴിച്ചും അനധികൃതമായി റോഡിലേക്ക് ഒഴുക്കിയുമാണ് തത്കാലം കഴിഞ്ഞു പോകുന്നത് .
3 .1  waste water disposal system വേണം. അടിയന്തര  ശ്രദ്ധ പതിയേണ്ട ആവശ്യം
3. 2  സീവേജ് സിസ്റ്റം ആലോചിക്കണം .  ശ്രദ്ധ പതിയേണ്ട ആവശ്യം

4 .  പലവക
4 . 1    ബാഡ്മിന്റൺ പോലുള്ള കളികൾക്കുള്ള കോർട്ടിനു അനുയോജ്യമായ സ്ഥലം ഈ കോളനിയിൽ ലഭ്യമാണ് . അടുത്തുള്ള മറ്റു കോളണിക്കാർക്കും  ഉപയോഗിക്കാൻ സൗകര്യപ്രദമായ സ്ഥലമാണ് .
4.1.1   അവിടെ ചെറിയ ഒരു ഇൻഡോർ കോർട്ട് പണിയുവാനുള്ള ധനസഹായം ആലോചിക്കണം . ശ്രദ്ധ പതിയേണ്ട ആവശ്യം .
4.1.2 ഡൽഹിയിൽ ഉള്ളത് പോലെ ഒരു കമ്മ്യൂണിറ്റി സെന്റർ ഉണ്ടാക്കാൻ കഴിയുമോഎന്ന് സ്റ്റഡി ചെയ്യണം. ശ്രദ്ധ പതിയേണ്ട ആവശ്യം.
4. 2  കൊതുകു നിർമാർജനം, സ്ട്രീറ്റ് ലൈറ്റ് maintenance  മുതലായ  കാര്യങ്ങളിൽ   തുടർച്ച ആയി ഒഴിവാക്കപ്പെടുന്ന ഒരു കോളനി ആണ് ഇത്. regular routine maintenance ഉറപ്പാക്കണം  .  ശ്രദ്ധ പതിയേണ്ട ആവശ്യം. 4.3   SNVP PUBLIC SCHOOL ന്റെ  സൈഡിൽകൂടി മിനി ബൈപാസ്സിലേക്കു ഒരു റോഡ് ഈ കൂടി എളുപ്പത്തിൽ നിർമ്മിക്കാവുന്നത് ആണ് . സ്കൂളിക്കുള്ള MAIN ENTRANCE , മിനി ബൈപാസിൽ നിന്ന് , ആയിട്ടും ഇത് പ്രയോജനപ്പെടും .  ശ്രദ്ധ പതിയേണ്ട ആവശ്യം .
4.4  SOLAR POWER, SOLAR WATER HEATER, RAIN WATER HARVESTING പോലുള്ള നൂതന ആശയങ്ങൾ ഉൾകൊള്ളാൻ മനസ്സുള്ളവരാണ് ഇവിടത്തെ വീട്ടുകാർ . മിക്കവർക്കും അതിനുള്ള സൗകര്യവും ഉണ്ട് . സർക്കാർ തലത്തിൽ ബോധവത്കരണവും ധനസഹായവും സാധ്യമാണോ എന്ന് ആലോചിക്കണം .

5 . ആവശ്യങ്ങൾ ചുരുക്കത്തിൽ
           5.1  ഏറ്റവും  അടിയന്തിര  ശ്രദ്ധ പതിയേണ്ടവ
5.1.1.  ലോട്ടസ്FLATS ന്റെപുറകുവശത്തുള്ള കാന വീതികൂട്ടി വൃത്തിയാക്കണം
5.1.2    35 മീറ്ററോളം റോഡ്‌ ഉയർത്തി tiles ഇട്ടു ഗതാഗത യോഗ്യമാക്കണം.
           5. 2  അടിയന്തിര  ശ്രദ്ധ പതിയേണ്ടവ
5.2. 1 .   SNVP PUBLIC SCHOOL ലേക്കുള്ള  വഴിയുടെ  തുടക്ക ഭാഗം 100    മീറ്ററോളം  കാന  സ്ളാബ് ഇട്ടു മൂടണം . 
  5.2. 2 .  സ്കൂളിക്കുള്ള  റോഡിൽ സ്കൂൾ സമയത്തു  ട്രാഫിക് ഉദ്യോഗസ്ഥരെ  നിയോഗിക്കണം .
  5.2. 3 .  കൊതുകു നിർമാർജനം, സ്ട്രീറ്റ് ലൈറ്റ് maintenance  മുതലായ regular  maintenance ഉറപ്പാക്കണം.
5.2. 4 .  waste water disposal system വേണം
            5.3  ശ്രദ്ധ പതിയേണ്ട ആവശ്യങ്ങൾ
5.3.1 .   SNVP SCHOOL ന്റെസൈഡിൽകൂടി mini bypass ലേക്കു ഒരു റോഡ് വേണം 5.3.2.  സീവേജ് സിസ്റ്റം ആലോചിക്കണം.
 5.3. 3 .  ഇൻഡോർ കോർട്ട് പണിയുവാനുള്ള ധനസഹായം ആലോചിക്കണം.       5.3.4 .  കമ്മ്യൂണിറ്റിസെന്റർ ഉണ്ടാക്കാൻ കഴിയുമോ എന്ന് സ്റ്റഡി ചെയ്യണം.
5.3.5 .  SOLAR , RAIN WATER HARVESTING മുതലായവക്കു ധന സഹായം  ആലോചിക്കണം .
                 വിധേയർ

തൃപ്പൂണിത്തുറ 18   february 2017                PRESIDENT                    SECRETARY

Sunday, September 4, 2016